ഒമാനിലെ അഖ്ബാത് ബൗഷർ – അൽ അമീറത് റോഡിൽ ഇന്ന് ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. മസ്ക്കറ്റിലെ പ്രധാന പാതയായ ഇവിടെ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിൽ ഒരു വാഹനത്തിന് തീപ്പിടിച്ചാണ് മരണങ്ങൾ സംഭവിച്ചത്. ഇതേ തുടർന്ന് ഈ പാതയിലൂടെ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.പി