Govt Updates ഒമാനിൽ പെരുന്നാള് അവധി പ്രഖ്യാപിച്ചു April 24, 2022 Share FacebookTwitterTelegramWhatsApp ഒമാനിൽ വിശുദ്ധ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മെയ് 1 ഞായറാഴ്ച മുതൽ മെയ് 5 വ്യാഴാഴ്ച വരെയാകും ഈദുൽ ഫിത്ർ അവധി ഉണ്ടാകുക. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം ഒമാനിലെ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുവൻ ഈ കാലയളവിൽ പൊതു അവധി ആയിരിക്കും. Join WhatsApp Group