ഒമാനിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം. Arabic interpreter തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. 600 ഒമാൻ റിയാൽ ആകും ശമ്പളം.
പ്രായപരിധി: 25 – 35 വയസ്
പ്രസ്തുത തസ്തികയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കുവാൻ – https://docs.google.com/forms/d/e/1FAIpQLSf4c3Bm3_g90WhfE4-p3lwCyxucbdX5rjIUHX7PYrAF1rNXYw/viewform?usp=send_ഫോം
അപേക്ഷിക്കുവാനുള്ള അവസാന തീയതി – മെയ് 15