മസ്കത്ത്: സിഡിഎഎ ഇബ്രിയിലെ തീ കെടുത്തി. അൽ ദാഹിറ ഗവർണറേറ്റിൽ വീട്ടിലുണ്ടായ തീപിടിത്തമാണ് അഗ്നിശമന സേനാംഗങ്ങൾ അണച്ചത് .
“അൽ ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ വീട്ടിലെ താമസക്കാർക്ക് അപകടങ്ങളൊന്നും കൂടാതെ തന്നെ തീ കെടുത്തിയതായി” സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി.