Govt Updates വാദി ദർബത്തിൽ ഒരാൾ മുങ്ങിമരിച്ചു August 8, 2022 Share FacebookTwitterTelegramWhatsApp മസ്കറ്റ്: വാദി ദർബത്തിൽ ഒരാൾ മുങ്ങിമരിച്ചു. വാദി ദർബത്തിൽ നിന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) തിങ്കളാഴ്ച ഒരു പൗരനെ രക്ഷപ്പെടുത്തിയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. Join WhatsApp Group