മസ്കറ്റ്: ദോഹ കപ്പിലെ ഒന്നാം വിഭാഗത്തിനായുള്ള മത്സരത്തിൽ 2000 മീറ്റർ ദൂരം താണ്ടി റോയൽ കാവൽറി കുതിരയായ സോക്കോ പ്രധാനപ്പെട്ട ആഗോള മൽസരങ്ങത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
“റോയൽ കുതിരപ്പടയുടെ കുതിര സോക്കോ ഫ്രഞ്ച് ട്രാക്ക് ഡ്യൂവില്ലിൽ ദോഹ കപ്പിൽ ഒന്നാം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി, ഇത് 2,000 മീറ്റർ ദൂരത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോള മൽസരങ്ങളിലൊന്നാണ്” ഒമാൻ ന്യൂസ് ഏജൻസി (ONA) വ്യക്തമാക്കി.