മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി ബൗഷർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ജനവാസ കേന്ദ്രങ്ങളിലെ ഇടവഴികളിൽ നിന്നും പാർശ്വ തെരുവുകളിൽ നിന്നും ഖരമാലിന്യങ്ങളും കളകളും കുറ്റിക്കാടുകളും നീക്കം ചെയ്യുന്നതിനായി ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
” മിക്ക പ്രദേശങ്ങളിലും പ്രചരണം തുടരുന്നു, ശുചിത്വം നിലനിർത്തുന്നതിൽ കമ്മ്യൂണിറ്റിയുടെ പങ്ക് മുനിസിപ്പാലിറ്റി ഊന്നിപ്പറയുന്നു.” മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.