മസ്കറ്റ്: ഇന്ത്യൻ റിപ്പബ്ലിക് പ്രസിഡന്റ് ദ്രൗപതി മുർമുവിന് രാജ്യത്തിന്റെ സ്വാതന്ത്ര്യ വാർഷികത്തിൽ ആശംസകൾ നേർന്ന് സുൽത്താൻ ഹൈതം ബിൻ താരിക്.
സുൽത്താൻ പ്രസിഡന്റ് മുർമുവിന് നല്ല ആരോഗ്യവും സന്തോഷവും, ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായി ആശംസയിലൂടെ അറിയിച്ചു.