മസ്കത്ത്: സുൽത്താനേറ്റിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡപകടങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം കുറവ്.
ഒമാനിലെ ട്രാഫിക് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2017-2021) 60 ശതമാനം കുറഞ്ഞു, ഓരോ 6 മണിക്കൂറിലും ഒരു വാഹനാപകടം എന്ന തോതിൽ 1,539 അപകടങ്ങളിൽ എത്തിയതായി ഒമാൻ ന്യൂസ് ഏജൻസി (ONA) വ്യക്തമാക്കി.