Gulf News പ്രായപൂർത്തിയാകാത്ത പ്രവാസിയെ ഡ്രൈവിങ്ങിനിടെ പൊലീസ് തടഞ്ഞു August 20, 2022 Share FacebookTwitterTelegramWhatsApp മസ്കത്ത്: തെക്കൻ അൽ ബത്തിനയിൽ പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പൊലീസ് തടഞ്ഞു. “സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ പോലീസ് കമാൻഡ് വാഹനം ഓടിക്കുന്നതിനിടെ ഏഷ്യൻ പൗരനായ ഒരു പ്രായപൂർത്തിയാകാത്തയാളെ തടഞ്ഞുനിർത്തി നിയമനടപടികൾ സ്വീകരിച്ചതായി” റോയൽ ഒമാൻ പോലീസ് പറഞ്ഞു. Join WhatsApp Group