മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ വേതന സബ്സിഡി പദ്ധതിയിൽ വിവിധ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ 450-ലധികം തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു.
തൊഴിൽ മന്ത്രാലയം വിവിധ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 471 തൊഴിലവസരങ്ങൾ വേതന സബ്സിഡി സംരംഭത്തിലൂടെ ലഭ്യമാകുമെന്ന് ഒമാൻ ന്യൂസ് ഏജൻസി (ONA) വ്യക്തമാക്കി.