ഒമാനിൽ ഇന്ന് വൈകിട്ടുണ്ടായ വഹാനാപകടത്തിൽ രണ്ടു പേർ മരിച്ചു.ഒരാൾ നിസ്വ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ്. സർവകലാശാലയിലെ തന്നെ വിദ്യാർത്ഥികളായ 6 പേർക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. ഇവരുടെ ആരോഗ്യ നില തൃതികരമാണെന്നാണ് യൂണിവേഴ്സിറ്റി നൽകുന്ന വിവരം.