സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു

മസ്‌കത്ത്: സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു. അപകടങ്ങളൊന്നും രേഖപ്പെടുത്താതെ അഗ്നിശമന സേനാംഗങ്ങൾക്ക് തീ കെടുത്താൻ സാധിച്ചു.

ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾക്ക് സലാല തുറമുഖത്ത് കണ്ടെയ്‌നറുകളിൽ ഉണ്ടായ തീപിടുത്തം പരിക്കുകൾ രേഖപ്പെടുത്താതെ അണയ്‌ക്കാൻ കഴിഞ്ഞതായി സിഡിഎഎ പറഞ്ഞു.