മസ്കത്ത്: നികുതിദായകർ തങ്ങളുടെ സ്ഥാപനങ്ങളുടെ വിവരങ്ങൾ അതോറിറ്റിയുടെ ഇലക്ട്രോണിക് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു.
നികുതി അതോറിറ്റിയുടെ പോർട്ടലായ www.taxoman.gov.om ആക്സസ് ചെയ്യുമ്പോൾ നികുതിദായകർ അവരുടെ സ്ഥാപനങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ടാക്സ് അതോറിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.