Sports ഫുട്ബോൾ ലോകകപ്പ് യോഗ്യത; ഒമാന് വൻ വിജയം September 27, 2021 Share FacebookTwitterTelegramWhatsApp ഫുട്ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാന് വൻ വിജയം. നേപ്പാളിനെതിരെ 7-2 ആണ് ഒമാൻ ടീം വിജയം കൈവരിച്ചത്. ഖത്തറിലെ ദോഹയിൽ വെച്ചാണ് മത്സരം നടന്നത്. ഇനിയുള്ള അവസാന യോഗ്യത മത്സരങ്ങളിൽ ഒമാൻ ഓസ്ട്രേലിയയേയും, വിയറ്റ്നാമിനേയും നേരിടും. Join WhatsApp Group