“ഒമാൻ മലയാളികൾ” ജീവ ആരോഗ്യ പദ്ധതി, രെജിസ്ട്രേഷൻ ആരംഭിച്ചു

ഒമാൻ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പും അസ്റ്റർ ഹോസ്പിറ്റൽ ഗ്രൂപ്പും അംഗൾക്കായി ഒരുക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയായ ജീവ ആരോഗ്യ പദ്ധതിയുടെ ഓൺലൈൻ രജിസ്ട്രഷൻ ആരംഭിച്ചു. ഒമാൻ മലയാളികൾ ഗ്രൂപ്പിൽ അയച്ചിരിക്കുന്ന ലിങ്ക് വഴി ഒക്ടോബർ 15 ന് അകം രെജിസ്ട്രേഷൻ ചെയ്യണം. തുടർന്ന് കിട്ടുന്ന യൂണിക് id ഉപയോഗിച്ച് ഒമാനിലേയും കേരളത്തിലെയും യു എ ഇ ലെയും ആസ്റ്റർ ഹോസ്പിറ്റലുകളിലും ക്ലിനികുകളിലും 20% മുതൽ 60% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓരോ അംഗൾക്കും ഓമനിലോ നാടിലോ ഉള്ള 5 ഫാമിലി മെമ്പർമാരെയും ഉൾപ്പെടെത്താൻ കഴിയുന്ന തരത്തിൽ ആണ് പദ്ധതി.