സ്മാ​ർ​ട്ട് ഫോ​ണി​ലൂ​ടെ​ വോ​ട്ട് ചെയ്യാം

മ​സ്ക​ത്ത്: വ​രാ​നി​രി​ക്കു​ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടി​ങ് സ്മാ​ർ​ട്ട് ഫോ​ൺ വ​ഴി​യാ​ക്കു​മെ​ന്ന് ഒ​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള​വ​ർ​ക്ക് ഇ​തു​വ​ഴി വോ​ട്ട് ചെ​യ്യാ​ൻ സാധിക്കും. ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ ഏ​റ്റ​വും ന​വീ​ന​മാ​യ സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​ണി​ത്. ഇ​ത് വോ​ട്ടി​ങ് സ​മ്പ്ര​ദാ​യം എ​ളു​പ്പ​മാ​ക്കാ​നും സ​ഹായി​ക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.