Latest News കേരളത്തിൽ നാളെ മുതൽ 5G സേവനം December 19, 2022 Share FacebookTwitterTelegramWhatsApp കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിന് തുടക്കമാകും. കൊച്ചിയിലാണ് നാളെ മുതൽ 5G സേവനം ലഭ്യമാകുക. റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ 5G സേവനം ഉദ്ഘാടനം ചെയ്യും. Join WhatsApp Group