
മസ്‌കത്ത്: അൽ ബറക പാലസിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ അൽ ബറക പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരികാണ് അധ്യക്ഷത വഹിച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു.