സുൽത്താനേറ്റിൽ നബി ദിനത്തോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു

സുൽത്താനേറ്റിൽ നബിദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി  പ്രഖ്യാപിച്ചു. ഈ മാസം 19 ചൊവ്വഴ്ച്ച പൊതു അവധി ആയിരിക്കും. അന്നേ ദിവസം രാജ്യത്തെ മുഴുവൻ പൊതു – സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. 20 ബുധനാഴ്ച മുതൽ പ്രവർത്തിദിനങ്ങൾ പുനരാരംഭിക്കും.