മസ്കത്ത് ഗവർണറേറ്റിലെ റോഡുകൾ ഭാഗികമായി അടച്ചതായി റോയൽ ഒമാൻ പോലീസ് 

മസ്‌കറ്റ്: ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന ടൂർ ഓഫ് ഒമാൻ റേസ് 2023-ന്റെ ഭാഗമായി റോയൽ ഒമാൻ പോലീസ് (ROP) മസ്കത്ത് ഗവർണറേറ്റിലെ റോഡുകൾ ഭാഗികമായി അടച്ചതായി പ്രഖ്യാപിച്ചു.

റേസ് ട്രാക്കിലേക്ക് ക്രമീകരിച്ചിരിക്കുന്ന റോഡിന്റെ വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമുനടക്കുമെന്നും ROP ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി.