Uncategorized ഉത്ര കൊലപാതകം; സൂരജിന് ഇരട്ട ജീവപര്യന്തം; ശിക്ഷ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യം October 13, 2021 Share FacebookTwitterTelegramWhatsApp കേരളം കാത്തിരുന്ന ചരിത്ര വിധി പുറപ്പെടുവിച്ച് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്. ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. Join WhatsApp Group