ഒ​മാ​നി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​സ്‌​ക​ത്ത്: ഒ​മാ​നി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ നി​ര്യാ​ത​നാ​യി. ത​ല​പ്പു​ഴ കു​നി​യി​ല്‍ മു​ജീ​ബാ​ണ് (45) മ​സ്‌​ക​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്​: സൂ​പ്പി. മാ​താ​വ്: പാ​ത്തൂ​ട്ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: മൊ​യ്തു, അ​ബ്ദു​ല്ല​ക്കു​ട്ടി, ബ​ഷീ​ര്‍ (മ​സ്‌​ക​ത്ത്), ഗ​ഫൂ​ര്‍, ന​സീ​മ, പ​രേ​ത​നാ​യ യൂ​സു​ഫ്.