
മസ്കത്ത്: മ്യൂണിക്ക് വിമാനത്താവളത്തിൽ പണിമുടക്കിനെ തുടർന്ന് ഒമാൻ എയർ തങ്ങളുടെ വിമാനങ്ങൾ വൈകുമെന്ന് അറിയിച്ചു.
“മ്യൂണിക്ക് എയർപോർട്ടിലെ പണിമുടക്ക് കാരണം, ഫെബ്രുവരി 17 ന് മ്യൂണിക്കിലേക്ക്/മ്യൂണിക്കിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ WY123/WY124 ഏകദേശം (11) മണിക്കൂർ വൈകുമെന്നും യാത്രക്കാർ എയർപോർട്ടിലേക്ക് പോകുന്നതിന് മുമ്പ് omanair.com-ൽ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഒമാൻ എയർ പ്രസ്താവനയിലൂടെ അറിയിച്ചു.