ഇറ്റാലിയൻ ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി

മസ്‌കറ്റ്: ഇറ്റാലിയൻ ക്രൂസ് കപ്പൽ കോസ്റ്റ ടസ്കാനി 3300 യാത്രക്കാരുമായി സലാല തുറമുഖത്തെത്തി. വിനോദസഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെ വിവിധ പുരാവസ്തു പാർക്കുകളും ജനപ്രിയ മാർക്കറ്റുകളും സന്ദർശിക്കും. അതോടൊപ്പം മറ്റ് നിരവധി പ്രധാന പൈതൃകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വിനോദസഞ്ചാരികൾ സന്ദർശിക്കും.