Govt UpdatesGulf News പെരുന്നാളിന് മുമ്പ് ശമ്പളം നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദ്ദേശം April 5, 2023 Share FacebookTwitterTelegramWhatsApp ഈദുൽ ഫിത്തർ പ്രമാണിച്ച് ഏപ്രിൽ 18 ചൊവ്വാഴ്ചയോ അതിന് മുമ്പോ വേതനം നൽകണമെന്ന് തൊഴിലുടമകൾക്ക് തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. പെരുന്നാളിന് തയ്യാറെടുപ്പുകൾ നടത്താൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സഹായകമാകുന്നതാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം. Join WhatsApp Group