
മസ്‌കറ്റ്: ഒമാൻ വിഷൻ 2040ന്റെ ഇംപ്ലിമെന്റേഷൻ ഫോളോ അപ്പ് യൂണിറ്റ് സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് സന്ദർശിച്ചു.
യൂണിറ്റിന്റെ പ്രവർത്തനരീതിയെക്കുറിച്ചും വിഷൻ നടപ്പിലാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങളെക്കുറിച്ചും സയ്യിദ് തെയ്യാസിൻ വിശദീകരിച്ചു.