
മസ്കറ്റ്: ഹിജ്റ 1444-ലെ ഒമാനി ഹജ്ജ് പ്രതിനിധി സംഘത്തെ രൂപീകരിക്കാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഈ തീരുമാനപ്രകാരം മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ സയീദ് അൽ ഹിനായിയുടെ നേതൃത്വത്തിലായിരിക്കും പ്രതിനിധി സംഘം രൂപീകരിക്കുക.