
റൂവി മച്ചി മാർക്കറ്റ് മസ്ജിദ്: ത്വാഹാ ദാരിമി -7:30
മത്ര താലിബ് മസ്ജിദ്: സക്കീർ ഫൈസി -7:30
സൂർ സൂഖ് മസ്ജിദ് ഭവാൻ മുസ്ഫയ്യ- 6.00
മത്ര മസ്ജിദ് സാബിത്ത് -6.00
ബിദായ ഒമാൻ ഒമാൻ ഓയിൽ പെട്രോൾ പമ്പിന് സമീപമുള്ള മസ്ജിദ് -6.45
ബഹ്ല ബാങ്ക് മസ്കത്തിന് സമീപം മസ്ജിദ് അബ്റാജ് -7.00
ബർക്ക മാങ്കോതലാത്തിന് സമീപമുള്ള മസ്ജിദ് -7.15
സുഹാർ അത്താർ മസ്ജിദ് -7.30
ഖദറ നാസർ മസ്ജിദ് -7.30
ബൗഷർ മസ്ജിദ് അൽ റഹ്മ -7.30
റുസൈൽ സയ്യിദ ഹഫ്സ ജുമാമസ്ജിദ് -8.00
അൽഹെയിൽ ഷെൽ പമ്പിന് സമീപമുള്ള മസ്ജിദ്- 8.00
സീബ് മസ്ജിദ് ഉമർ ഇബ്നു ഖത്താബ് -8.00
ഈദ്ഗാഹ്
അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോക്ക് എതിർവശം): അബ്ദുൽ ഹകീം നദ്വി -6.05
റൂവി അൽ കറാമ ഹൈപർ മാർക്കറ്റ് കോമ്പൗണ്ട്: ഷെമീര്‍ ചെന്ത്രാപ്പിന്നി-6.10
മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ട്: മുഹമ്മദ് ഷഫീഖ് കോട്ടയം -6.10
ബർകസൂഖ് മറീന: ഫസലുറഹ്മാൻ 6.00
വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹനീഫ് സ്വലാഹി ദുബൈ 6.10
സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം കാലിഡോണിയൻ കോളജ് ഗേറ്റ് നാല്: സഫറുദ്ദീന്‍ മാഹി- 6.10
മുസന്ന തരീഫ് ഷൂ പാര്ക്കിന് പിന്‍വശം: സാദിഖ് പട്ടാമ്പി 6.10
സുവൈഖ് (ഖദറ) അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയം, ഖദറ റൗണ്ട് എബൗട്ട്: നൗഷാദ് എടപ്പാൾ -6.15
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: മുഹമ്മദ് മൗലവി ദുബൈ-06.30
സൂർ അൽ ഹരീബ് ഗാര്ഡന് ബിലാദ്: അൻസാർ മൗലവി -6.30
ബുഅലി അൽ വഹ്ദ സ്റ്റേഡിയം ഗ്രൗണ്ട്: താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ -6.15
സുഹാർ ഫലജ് ഹൈപർ മാർക്കറ്റ് പാർക്കിങ്: അഫ്സൽ ഖാൻ-6.00
ഇബ്രി സൂക്കിന് സമീപം: ജമാൽ പാലേരി-6.20