Gulf NewsLatest News അവധിക്കാലത്ത് ഫെറിയും ബസ് സർവീസും പതിവുപോലെ പ്രവർത്തിക്കും; മുവസലാത്ത് July 19, 2023 Share FacebookTwitterTelegramWhatsApp മസ്‌കറ്റ്: ഹിജ്‌റി വർഷം 1445 അവധിക്കാലത്ത് തങ്ങളുടെ ഫെറിയും ബസ് സർവീസും പതിവുപോലെ പ്രവർത്തിക്കുമെന്ന് മുവസലാത്ത് അറിയിച്ചു. Join WhatsApp Group