ലൈസൻസില്ലാത്ത വ്യാപാര പ്രവർത്തനങ്ങളെ തടയാൻ പരിശോധന

മസ്‌കറ്റ്: ഒമാനി ഇതര തൊഴിലാളികൾക്കിടയിൽ തൊഴിൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലൈസൻസില്ലാത്ത വ്യാപാര പ്രവർത്തനങ്ങൾ തടയുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ (ജോയിന്റ് ഇൻസ്പെക്ഷൻ ടീം) പരിശോധന കാമ്പയിൻ നടത്തി. സീബ് മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെയാണ് പരിശോധന കാമ്പയിൻ നടത്തിയത്.