ഒമാനിലെ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ് – ഹജർ പർവതനിരകളിലും അൽ ദഖിലിയ, നോർത്ത് അൽ ശർഖിയ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.