
മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന റോഡിന്റെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
അതേസമയം പൊടികാറ്റുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് ശ്രദ്ധിക്കാനും ജാഗ്രത പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി ആവശ്യപ്പെട്ടു.