അറ്റകുറ്റപ്പണികൾക്കായി ബാബ് അൽ-മത്തായിബ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടും: ROP

മസ്‌കറ്റ്: ബാബ് അൽ മത്തായിബ് സ്ട്രീറ്റ് ഇന്ന് മുതൽ ഞായറാഴ്ച രാവിലെ വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. മസ്‌കത്ത് മുനിസിപ്പാലിറ്റിയും റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക് ഡിവിഷനും സംയുക്തമായാണ് അറ്റകുറ്റപ്പണികൾക്കായി താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.