Gulf NewsLatest News മുവസലാത്ത് ബസ്സുകൾ ഇനി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നടത്തും September 1, 2023 Share FacebookTwitterTelegramWhatsApp മസ്‌കറ്റ്: സെപ്തംബർ 1 വെള്ളിയാഴ്ച മുതൽ അൽ ഖൗദ് – സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നീട്ടുന്നതായി മുവാസലാത്ത് അറിയിച്ചു. അതേസമയം സെപ്‌റ്റംബർ 1- മുതൽ മഡയ്‌നിലും (നോളജ് ഒയാസിസ് മസ്‌കറ്റ്) സ്റ്റോപ്പ് ഉണ്ടാകുമെന്ന് മുവാസലാത്ത് വ്യക്തമാക്കി. Join WhatsApp Group