
പ്രത്യേക പ്രസവപരിരക്ഷാ പാക്കേജുകൾ അവതരിപ്പിച്ച് ഒമാൻ അപ്പോളോ ഹോസ്പിറ്റൽസ്.
ഒമാൻ മലയാളീസ് അസോസിയേഷന് വേണ്ടിയാണ് പ്രത്യേക എക്‌സ്‌ക്ലൂസീവ് ഓഫർ അപ്പോളോ ഹോസ്പിറ്റൽസ് ഒരുക്കിയിരിക്കുന്നത്.
ഇതനുസരിച്ച് ഗർഭകാലവും സാധാരണ ഡെലിവറിയുമടങ്ങുന്ന പാക്കേജ് 350 റിയാലിനും, ഗർഭകാലവും സി-സെക്ഷനുമടങ്ങുന്ന പാക്കേജിന് 650 റിയാലിന് ലഭിക്കും. ഈ പാക്കേജുകൾക്ക് നേരത്തെ യഥാക്രമം 380 റിയാലും 680 റിയാലുമായിരുന്നു.
മലയാളികളായ സെപ്ഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റുമായുള്ള അൺലിമിറ്റഡ് കൺസൾട്ടേഷനുകൾ, ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റുമായി അൺലിമിറ്റഡ് കൺസൾട്ടേഷനുകൾ, പീഡിയാട്രീഷ്യൻ / നിയോനറ്റോളജിസ്റ്റ് കൺസൾട്ടേഷൻ, ഗർഭകാല പരിചരണം (5-40 ആഴ്ച പരിചരണം), നവജാതശിശു വാക്സിനേഷൻ, ഭക്ഷണം ഉൾപ്പെടെയുള്ള ഡീലക്സ് റൂം എന്നിവയും പാക്കേജുകളിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് 2478 7766, 9747 4810 (Whatsapp) എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ പ്രോസ്റ്റേറ്റ് ക്ലിനിക്കിൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ സൗജന്യ കൺസൾട്ടേഷനും ലഭിക്കും. സെപ്റ്റംബർ 30 വരെയാണ് ഈ ഓഫർ ലഭ്യമാകുക. സൗജന്യ കോൺസുലേഷൻ ലഭിക്കുന്നതിന് ഫ്രണ്ട് ഓഫീസിൽ ഈ പരസ്യം കാണിക്കേണ്ടതുണ്ട്