റൂവിയിൽ സൗജന്യ പരിചരണമൊരുക്കി അപ്പോളോ ഹോസ്പിറ്റൽ

ആതുര ശിശ്രൂഷാ രംഗത്തെ വാണിജ്യ താത്പര്യങ്ങൾ പിടിമുറുക്കിയതോടെ അതിലെ സേവന സന്നദ്ധത നേർത്തു നേർത്ത് ഇല്ലാതാവുന്ന ഒരാവസ്ഥയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത് . അതിനു പലകാരണങ്ങൾ പറയാനുണ്ടെങ്കിലും അതൊന്നും സേവനത്തിനു പകരമാവില്ല . അതു തിരിച്ചറിഞ്ഞിട്ടെന്നവണ്ണം അതിലേക്കു കഴിയുന്നത്ര ചേർന്നു നിൽക്കുന്ന ഒരു ഹോസ്പിറ്റൽ മസ്കറ്റിൽ കാണാം ; റൂവിയിൽ പ്രവർത്തിക്കുന്ന അപ്പോളോ ഹോസ്പിറ്റൽ . യൂറോളജി സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം തേടുന്നതിന് യാതൊരു വിധ പണച്ചിലവില്ലാതെ ഇവിടെ ഡോക്ടറെ കാണാം . ഈ രംഗത്തെ ഏറ്ററ്വും വിദഗ്ധനായ ഡോക്ടർ മുഹമ്മദ് യുനസ്‌ ഭട് ആണ് സൗജന്യ ചികിത്സാപദ്ധതിയുമായി നിങ്ങളെ ക്ഷണിക്കുന്നത് . ഒരു ഭിക്ഷഗ്വരൻ എന്ന നിലയിലുള്ള ഒരു കടമയായാണ് അദ്ദേഹം ഇതിനെ കാണുന്നത് . ചൊവ്വാഴ്ച തോറും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയുള്ള സമയം ഡോ . മുഹമ്മദ് യൂനസ് ഇതിനായി മാറ്റിവച്ചിരിക്കുന്നു . ഈ സമയം അദ്ദേഹത്തെ കാണുന്നതിന് ഈ നമ്പരിൽ വിളിച്ച് അപ്പോയ്‌മെന്റ് എടുക്കാമെന്ന് അപ്പോളോ ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിക്കുന്നു.

Don’t miss this offer

Every Tuesday from 9 AM to 1 PM for FREE consultations with our specialist urologist. 👨‍⚕️
📅 When: Every Tuesday 🕒 Time: 9 AM – 1 PM
Valid till 30-09-23

📍 Where: Apollo Hospital Muscat- Ruwi
👨‍⚕️ Specialist Urologist: Dr. Mohammed Yunis Bhatt
At Apollo Hospital Muscat-Ruwi, we prioritize your well-being and want to make sure you have access to the best care. Our expert specialist Urologist will provide personalized advice, answer your questions, and address any concerns you may have about prostate health.
Don’t miss this opportunity for a FREE consultation. Book your appointment today! Call us at 24787766/98205922 to schedule your slot.
Let’s take proactive steps towards a healthier you!