വെള്ളിയാഴ്ചകളിൽ മസ്ക്കറ്റിലെ റൂവിയിലുള്ള അപ്പോളോ ഹോസ്പിറ്റലിൽ പ്രത്യേക ഗൈനക്കോളജി ഒപിഡി കൺസൾട്ടേഷൻ നടക്കുന്നു. വെറും 2 ഒമാൻ റിയാലിന് വിദഗ്ധ ഡോക്ടർ മഹാലക്ഷ്മിയുടെ കൺസൾട്ടേഷൻ ലഭ്യമാകും.
സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് വിദഗ്‌ദ്ധ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അപ്പോളോ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ഈ ഒ.പി.ഡി കൺസൾട്ടേഷൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ : 9:00 മണി മുതൽ 1:00 PM മണി വരെയും വൈകുന്നേരം 5:00 മണി മുതൽ 9:00 മണിവരെയുമാണ് ഒ.പി സമയം.
അപ്പോയിന്റ്‌മെന്റുകൾക്കും അന്വേഷണങ്ങൾക്കുമായി 98205922/ 24787766 എന്ന നമ്പറിൽ ബന്ധപ്പെടാം. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സേവനങ്ങൾ ലഭ്യമാകും.