ഒമാനിൽ ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ ഇന്നും നാളെയും കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം
അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകൾ വ്യത്യസ്‌ത തീവ്രതയിലുള്ള മഴയ്‌ക്ക് സാക്ഷ്യം വഹിച്ചു.