
മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.
അവസരങ്ങൾക്കായി അപേക്ഷിക്കുന്നതിന് മന്ത്രാലയത്തിന്റെ www.mol.gov.om എന്ന വെബ്‌സൈറ്റിലൂടെയോ Ma’ak ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.