ഒമാനില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി

ഒമാനില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി. കല്ലായി പന്നിയങ്കര കുണ്ടൂര്‍ നാരായണന്‍ റോഡിലെ അനുഗ്രഹ റസിഡന്‍സില്‍ താമസിക്കുന്ന പള്ളിനാലകം റാഹില്‍ ആണ് റൂവിയില്‍ മരിച്ചത്​.

പിതാവ്: കുറ്റിച്ചിറ പലാക്കില്‍ മാളിയേക്കല്‍ നൗഷാദ് (റാഷ സെഞ്ച്വറി കോംപ്ലക്‌സ്), മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങള്‍: റഷ, ഹെയ്‌സ.