Gulf NewsLatest News 200-ലധികം പ്രവാസികൾക്ക് ഒമാനി പൗരത്വം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ് November 19, 2023 Share FacebookTwitterTelegramWhatsApp മസ്കറ്റ്: 200ലധികം പ്രവാസികൾക്ക് ഒമാനി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ചു. രാജകീയ ഉത്തരവ് 83/2023 പ്രകാരമാണ് ഒമാനിൽ 201 പേർക്ക് ഒമാനി പൗരത്വം നൽകിയത്. Join WhatsApp Group