മൗണ്ട് അൽ-ഹവ്‌റയിൽ കുടുങ്ങിയ പൗരനെ രക്ഷിച്ച് ROP

മസ്‌കത്ത്: അൽ-ദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ മൗണ്ട് അൽ-ഹവ്‌റയിൽ കുടുങ്ങിയ പൗരനെ റോയൽ ഒമാൻ പോലീസ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപെടുത്തി. രക്ഷപെടുത്തിയ പൗരനെ യാങ്കുൾ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.