ഗസാലി റോഡ് വ്യാഴാഴ്ച വരെ 4 മണിക്കൂർ അടച്ചിടുന്നു

അൽ-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 15 വ്യാഴം വരെ അടച്ചിടുമെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും അറിയിച്ചു. അർദ്ധരാത്രി ഒരു മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് അടച്ചിടുന്നത്.