വമ്പിച്ച റമദാൻ ഓഫറുമായി ഒമാൻ ‘മാർക്ക് & സേവ്

ഒമാനിലെ ജനപ്രിയ സൂപ്പർ മാർക്കറ്റായ മാർക്ക് ആൻഡ് സേവ് വീണ്ടും വാർത്തകളിൽ നിറയുന്നു.
ഫെബ്രു. ഒന്നിന് അതിശയകരമായ വിലക്കുറവുമായി അൽ ഹുദ് ബ്രാഞ്ച് തുറന്നുകൊണ്ടാണ് വാർത്തകളിൽ ഇടം പിടിച്ചതെങ്കിൽ ഇപ്പോഴിതാ റമദാൻ മാസത്തെ വരവേറ്റുകൊണ്ട് വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു !

റമദാന് ആവശ്യമായ എല്ലാ സാധനങ്ങളും വിലക്കുറവിൽ വാങ്ങാൻ ഇതോടെ ഒമാൻ നിവാസികൾക്ക്അവസരം
ഒരുങ്ങിക്കഴിഞ്ഞു .

https://fb.watch/qx8AN1KodF/

അഞ്ചുകിലോ ബസുമതി റൈസ്‌ 3 റിയാൽ 290 ബൈസക്ക് നൽകുന്നു. ലക്‌നോറിന്റെ ഒന്നര ലിറ്ററിന്റെ നാലുപായ്ക്ക് ലോങ്ങ്ലൈഫ് മിൽക്കിന്
ഒരു റിയാൽ 390 ബൈസ മാത്രം.

ഒന്നരലിറ്ററിന്റെ രണ്ടുബോട്ടിൽ സൺഫ്ളവർ കുക്കിങ് ഓയിലിന് 1. 650.
സഫ ബേക്കിങ് പൗഡർ രണ്ടുപാക്കറ്റിന് 890 ബൈസ .
ഒന്നര ലിറ്ററിന്റെ ആറ് ആൽബയാൻ വാട്ടറിന് 325 ബൈസ .
രണ്ടുപായ്ക്കറ്റ് വൈറ്റ്‌ ഓട്ട്സിന് 990 ബൈസ .

ഇനി ഡ്രൈ ഫ്രൂട്സ് ആണ് വേണ്ടതെങ്കിൽ , അതിന് എത്രമാത്രമാണ് വിലക്കുറവെന്നു നോക്കാം
അണ്ടിപ്പരിപ്പ് : (1kg) 2. 990
ബദാം പരിപ്പ് : 2 . 490
പിസ്ത : 3. 590
മിക്സഡ് നട്ട്സ്‌ : 1 . 990

ഡിസ്പോസിബിൾ കപ്പ് (200എണ്ണം)5.90
ഫുഡ് കണ്ടയ്നർ 10പായ്ക്ക്:5 . 90

വീട്‌ ക്‌ളീൻ ആയി സൂക്ഷിക്കേണ്ട ഈ പ്രത്യേക സമയത്തെ കലക്കിലെടുത്ത് അതിനാവശ്യമായവയ്ക്കും വിലക്കുറവ് നൽകിയിട്ടുണ്ട് .
ടോയ്‌ലറ്റ് ക്‌ളീനിംഗ് ബ്രഷ് : 490 ബൈസ
വൈപ്പർ : 690 ബൈസ
മോപ്പ് : 890
മാക്സ് സോപ്പ് പൊടി 2kg) 650ബൈസ

ഡ്രസ്സുകൾക്കുമുണ്ട് വിലക്കിഴിവ് .
ടു പീസ് ജെൻസ് വെയർ (പലനിറങ്ങളിൽ
ലഭ്യം ) വില : 2. 990
ജീൻസ് : 1 .490
ടീ ഷർട്ട് : 490 ബൈസ

നിവ്യ ക്രീം മുതൽ പിയേഴ്സ് സോപ്പുവരെയുള്ള സൗന്ദര്യ വർധക പ്രൊഡക്റ്റുകൾക്കും വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട് .

മാർക്ക് ആൻഡ് സേവിന്റെ ബർക്ക, മദേന , അൽഖൂദ് ബ്രാച്ചുകളിൽ ഫെബ്രു. 29 ന് ആരംഭിച്ച ഈ റമദാൻ ഓഫർ
മാർച്ച് ആറിന് സമാപിക്കും .