മസ്കത്ത്: യുവാക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലൂടെ വ്യാജ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറിസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് യുവാക്കളെ ലക്ഷ്യമിട്ടുള്ള പുതിയ തട്ടിപ്പ് രീതി കണ്ടെത്തിയിരിക്കുന്നത്.