മത്ര: ഒമാനിലെ മത്രയിൽ കണ്ണൂർ കാപ്പാട് സ്വദേശി നിര്യാതനായി. മത്ര ഗോൾഡ് സൂഖിൽ കഫ്റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലി (54)ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കാപ്പാട് ചേലോറ തയ്യിൽ വളപ്പിൽ ‘ബൈതുൽഹംദി’ ലാണ് താമസം. പിതാവ്: മൊയ്തീൻ. മാതാവ്:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ