ഒമാനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി

നിസ്‌വ: ഒമാനിൽ ഇസ്‌കിയിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം വെമ്പായം ശ്രീജ ഭവനിൽ ശ്രീജിത്ത് (43) ആണ് മരിച്ചത്. പിതാവ്​: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി. മൃതദേഹം ഇസ്‌കി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.