ആ​ദ്യ​കാ​ല മലയാളി പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

ആ​ദ്യ​കാ​ല മലയാളി പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് പി.​ടി ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മാ​നാം​കു​ളം മൂ​സ​ക്കോ​യ(64)​ആ​ണ് നാ​ട്ടി​ൽ മ​രി​ച്ച​ത്.

മ​ത്ര, റൂ​വി, ഖു​റം തു​ട​ങ്ങി​യ സാ​നി​യോ ഷോ​റൂ​മി​ൻറെ ബ്രാ​ഞ്ചു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. സാ​ൻയോ മൂ​സ​ക്ക എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഭാ​ര്യ: ഷ​ക്കീ​ല കു​ഴി​മ്പാ​ട്ടി​ൽ. മ​ക്ക​ൾ: ശം​സ മൂ​സ​ക്കോ​യ, മു​ഹ​മ്മ​ദ് ഷ​ബീ​ബ് (മ​സ്ക​ത്ത്), റു​ഷ്ദ മൂ​സ​ക്കോ​യ.