വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് സന്തോഷ് വാർത്ത. ഇനിമുതൽ വിദേശത്ത് നിന്നുമെത്തുന്ന 5 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷങ്ങൾ യാത്ര പുറപ്പെടുന്നതിന് മുൻപോ, നാട്ടിലെത്തിയിട്ടുള്ള ക്വാറന്റൈൻ കാലയളവിലോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പരിശോധന നടത്തേണ്ടതാണ്.
Home Uncategorized ഓമനിലേക്കെത്തുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല